ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ, വീണ്ടും സജീവമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ. എന്നാൽ, സമാധാനത്തിന്റെ ഈ ദൗത്യത്തിൽ ടോണി ബ്ലെയർ വഹിക്കുന്ന പങ്ക് പലരുടെയും മനസ്സിൽ ഇറാഖ് യുദ്ധത്തിന്റെ കയ്പേറിയ ഓർമ്മകൾ ഉണർത്തുന്നു.1997 മുതൽ 2007 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ......
കേരളാ ഫിലിം പോളിസി കോൺക്ലേവിന്റെ സമാപനം ഒരു ഞായറാഴ്ചയായിരുന്നു. അന്ന് അടൂർ ഗോപാലകൃഷ്ണൻ തന്റെ ഉദ്ഘാടന പ്രസംഗ മദ്ധ്യേ പറഞ്ഞു: “ സംസ്ഥാന സർക്കാർ എസ്.സി/എസ്ടി വിഭാഗത്തിൽ നിന്നുമുളള സംവിധായകർക്ക് അവസരമൊരുക്കാനായി സിനിമാ നിർമ്മാണത്തിന് ഒന്നരകോടി രൂപ വീതം നൽകുന്നു എന്നറിഞ്ഞു. ......
എൻഎസ്എസിന്റെ നിലപാടാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ഒമ്പതു വർഷത്തോളം ബദ്ധവൈരികളെപോലെ കഴിഞ്ഞ എൻഎസ്എസും ഇടതു സർക്കാരും ഇപ്പോൾ ഒന്നിച്ചിരിക്കുകയാണ്. ......
വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റം മനുഷ്യരെ സംബന്ധിച്ച് സകല മേഖലയിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. കൃഷിയിലും വ്യവസായത്തിലും തുടങ്ങി ബഹിരാകാശ രംഗത്തെ നേട്ടങ്ങളിൽ വരെ വിവര സാങ്കേതിക വിദ്യയോട് നാം കടപ്പെട്ടിരിക്കുന്നു. ......
മൂന്നാം പിണറായി സർക്കാരിനെ കുറിച്ചാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ച. ഇടത് സർക്കാരുമായി ഇടഞ്ഞുനിന്ന എൻസ്എസ് സംസ്ഥാന സർക്കാരിനോട് അടുക്കുന്നതാണ് ഇടതു പക്ഷത്തിന് ആശ്വാസമാകുന്നത്. ......
മികച്ച ഐ.എ.എസ് ഓഫീസറായ ഡോ. ബി. അശോക്, തനിക്കെതിരെയുണ്ടായ സർക്കാർ വേട്ടയാടലുകൾ നിയമപരമായി നേരിട്ട് വിജയം നേടിയ പോരാളിയാണ്.......
കേരളത്തിലെ മതനിരപേക്ഷ ചിന്താഗതിക്കാരിൽ കുറേപ്പേർക്കെങ്കിലും ഇനിയും പിടികിട്ടാത്ത ഒന്നാണ് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം വെള്ളാപ്പള്ളി എന്തിനാണ് ഇത്രയധികം കടുത്ത ന്യൂനപക്ഷ വിരുദ്ധ വിദ്വേഷപരാമർശനങ്ങൾ തുടർച്ചയായി നടത്തുന്നത്? കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നേതാവെന്ന് കേരളസെക്രട്ടറി വിശേഷിപ്പിക്കുന്ന സഖാവ് പിണറായി വിജയൻ എന്തുകൊണ്ടാണ് വെള്ളാപ്പള്ളി നടേശനെ കൂടെക്കൂടെ ശ്രീനാരായണ ഗുരുവിന്റെ പ്രതിപുരുഷനായി വാഴ്ത്തുന്നത്?
ഇതിനുള്ള ഉത്തരം വളരെ ലളിതവും വ്യക്തവുമാണ്. 2019 ൽ ലോകസഭാ ഇലക്ഷനിൽ എൽ.ഡി.എഫ് കേരളത്തിൽ ദയനീയമായി പരാജയപ്പെട്ടിട്ടും 2021 ലെ നിയമസഭാ ഇലക്ഷനിൽ വൻവിജയം നേടിയത് ഏത് കാർഡിട്ട് കളിച്ചിട്ടാണോ അതേ കാർഡിട്ട് കളിച്ച് 2024 ലെ പരാജയത്തെ മറികടന്ന് 2026 ൽ വിജയം നേടാനുള്ള തുറുപ്പുചീട്ട് ഇട്ടുള്ള കളിയാണ് ഇതിൽ കാണുന്നത്. ......
യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യു.ജി.സി) മാതൃകാ പാഠ്യപദ്ധതി പലപ്പോഴും പുറത്തിറക്കാറുണ്ട്. ഈ പാഠ്യപദ്ധതിയിൽ രാജ്യത്തെ വിവിധ മേഖലകളിൽ ഏറ്റവും പ്രമുഖരായവരുടെ പ്രവർത്തനങ്ങളും അവരുടെ തത്വശാസ്ത്രവും എല്ലാം ഉൾപ്പെടുത്തുന്നുമുണ്ട്. ......
പാർലമെന്റ് 2025 ലെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യപകുതി നടന്നത് ജനുവരി 31 മുതൽ ഫെബ്രുവരി 13 വരെയായിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗത്തിൽ മുഴച്ചുനിന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെ പദവിക്ക് വെല്ലുവിളി ഉയർത്താൻ പോന്ന ഒരു എതിരാളിയില്ലെന്ന അഹംഭാവമായിരുന്നു. ......
ശൈശവ വിവാഹത്തേയും ബഹുഭാര്യാത്വത്തെയും കുറിച്ച് വിവാദ പ്രസ്താവനകളുമായി രംഗത്തുവന്ന സമസ്ത ഇ.കെ. വിഭാഗം നേതാവ് ഡോ.......